App Logo

No.1 PSC Learning App

1M+ Downloads
2019 ലെ ഉപഭോകൃത സംരക്ഷണ നിയമത്തിന് കീഴിൽ അന്വേഷണത്തിനുള്ള അധികാരങ്ങൾ നല്കപ്പെട്ടിട്ടുള്ളത് ആർക്കാണ്?

Aഡയറക്ടർ ജനറൽ

Bജില്ലാ കളക്ടർ

Cപോലീസ് ഓഫീസർ

Dഡയറക്ടർ ജനറലിനും ജില്ലാ കളക്ടർക്കും

Answer:

D. ഡയറക്ടർ ജനറലിനും ജില്ലാ കളക്ടർക്കും

Read Explanation:

2019 - ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൻ കീഴിൽ അന്വേഷണത്തിനുള്ള അധികാരങ്ങൾ നല്കപ്പെട്ടിട്ടുള്ളത് - ഡയറക്ടർ ജനറലിനും ജില്ലാ കളക്ടർക്കും


Related Questions:

ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം സംഭവം നടന്നു എത്ര സമയത്തിനുള്ളിൽ പരാതി നൽകണം ?
ഇന്ത്യയിൽ ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത് ഏത് വർഷം?
താഴെ പറയുന്നവയിൽ ഉപഭോകൃത തർക്ക പരിഹാര ഏജൻസികൾ ?
കൊള്ള ലാഭം,പൂഴ്ത്തിവെപ്പു,കരിഞ്ചന്ത എന്നിവയിൽ നിന്ന് സംരക്ഷിക്കുന്ന നിയമം ?
കാർഷികോൽപ്പന്നങ്ങളുടെ നിലവാരം നിശ്ചയിക്കുന്ന നിയമം ഏത് ?