2019 -ലെ മോട്ടോർ വാഹന ഭേദഗതി നിയമപ്രകാരം വാഹനത്തിന് അനധികൃത രൂപമാറ്റം വരുത്തുന്നവർക്കുള്ള പിഴ എത്ര രൂപയാണ് ?A3000B1000C10000D5000Answer: D. 5000 Read Explanation: മോട്ടോർ വാഹന ചട്ടം ഭേദഗതി 2019 പ്രകാരമുള്ള ട്രാഫിക് നിയമ ലംഘനത്തിനുള്ള പിഴ: 🔹 മദ്യപിച്ച് വാഹനമോടിക്കൽ - 10,000 / തടവ് ശിക്ഷRead more in App