2019 ലെ വയലാർ അവാർഡ് ലഭിച്ചത് ഏത് കൃതിയ്ക്ക് ?Aസമുദ്രശിലBനിരീശ്വരൻCഉഷ്ണരാശിDചോരശാസ്ത്രംAnswer: B. നിരീശ്വരൻ Read Explanation: വി.ജെ. ജെയിംസിൻ്റെ പ്രസിദ്ധമായ നോവൽനോവലിൻ്റെ ഇതിവൃത്തം മിത്തുകൾ ഉണ്ടാകുന്നതെങ്ങനെ എന്നതാണ്ആൻ്റണി, ഭാസ്ക്കരൻ, സഹീർ എന്നീ മൂന്ന് ചെറുപ്പക്കാരുടെ പ്രവർത്തനങ്ങളാണ് ഈ നോവലിൻ്റെ കേന്ദ്രാശയം. Read more in App