തനതു നാടകവേദിയുടെ വക്താക്കളിൽ ഉൾപ്പെടാത്തത് ?Aകാവാലം നാരായണപ്പണിക്കർBസി. എൻ. ശ്രീകണ്ഠൻനായർCജി.ശങ്കരപിള്ളDഎൻ. എൻ. പിള്ളAnswer: D. എൻ. എൻ. പിള്ള Read Explanation: തനതുനാടകവേദി▪️തനതു നാടകവേദിയുടെ വക്താക്കൾ - സി. എൻ. ശ്രീകണ്ഠൻനായർ, ജി.ശങ്കരപിള്ള, കാവാലം നാരായണപ്പണിക്കർ▪️മലയാളത്തിലെ ആദ്യത്തെ തനതുനാടകം -കലി (1967- സി. എൻ. ശ്രീകണ്ഠൻ നായർ) Read more in App