App Logo

No.1 PSC Learning App

1M+ Downloads
2024 ൽ കേന്ദ്ര സർക്കാർ നൽകിയ രാഷ്ട്രീയ വിജ്ഞാൻ പുരസ്‌കാരത്തിൻ്റെ ഭാഗമായ വിജ്ഞാൻ ടീം പുരസ്‌കാരത്തിന് അർഹരായത് ?

Aടീം ആദിത്യ L 1

Bടീം ചന്ദ്രയാൻ 3

Cടീം ഗഗൻയാൻ

Dടീം മംഗൾയാൻ

Answer:

B. ടീം ചന്ദ്രയാൻ 3

Read Explanation:

• ഇന്ത്യൻ ശാസ്ത്ര മേഖലയിലെ ഗവേഷക ഗ്രൂപ്പുകൾക്ക് നൽകുന്ന പുരസ്‌കാരം. • ചന്ദ്രയാൻ 3 ദൗത്യം വിജയകരമാക്കിയതിനാണ് പുരസ്‌കാരം


Related Questions:

2024 ഫെബ്രുവരിയിൽ ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ആയ "ഭാരത് രത്ന" ലഭിച്ചത് ആർക്ക് ?
മരണാനന്തര ബഹുമതിയായി 2024 ൽ പത്മഭൂഷൺ പുരസ്‌കാരം ലഭിച്ച മലയാളി ആര് ?
ദേശിയ സ്റ്റാർട്ടപ്പ് രംഗത്തെ 2022 ലെ "ബെസ്റ്റ് പെർഫോമർ ബഹുമതി" നേടിയ സംസ്ഥാനം താഴെ പറയുന്നതിൽ ഏതാണ് ?
2022 ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
2024 ലെ ലോകമാന്യ തിലക് പുരസ്‌കാരം ലഭിച്ചത് ആർക്ക് ?