2020-ലെ ഐ.എഫ്.എ ഷീൽഡ് നേടിയ ഇന്ത്യൻ ഫുട്ബാൾ ക്ലബ് ?
Aഈസ്റ്റ് ബംഗാൾ
Bറിയൽ കശ്മീർ
Cടാറ്റ ഫുട്ബോൾ അക്കാദമി
Dഗോകുലം കേരള എഫ്.സി
Answer:
B. റിയൽ കശ്മീർ
Read Explanation:
• ഇന്ത്യയിലെ ഏറ്റവും പഴയ രണ്ടാമത്തെ ഫുട്ബോൾ ടൂർണമെന്റ് - ഐ.എഫ്.എ ഷീൽഡ്
• ഇന്ത്യയിലെ ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ് - ഡ്യൂറന്റ് കപ്പ്
• രാജ്യത്തെ ഏതെങ്കിലും ഫസ്റ്റ് ഡിവിഷൻ ഫുട്ബോൾ ലീഗിൽ മത്സരിക്കുന്ന കശ്മീരിൽ നിന്നുള്ള ആദ്യ ക്ലബ്ബാണ് - റിയൽ കശ്മീർ