2020-ലെ ഐപിഎൽ ക്രിക്കറ്റ് ടൂർണമെന്റ് ചാമ്പ്യന്മാരായ ക്ലബ് ഏത് ?Aബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്Bചെന്നൈ സൂപ്പർ കിങ്‌സ്Cഡൽഹി ക്യാപിറ്റൽസ്Dമുംബൈ ഇന്ത്യൻസ്Answer: D. മുംബൈ ഇന്ത്യൻസ് Read Explanation: • 2020 ഐപിഎൽ ടൂർണമെന്റ് വേദി - യുഎഇ • ഏറ്റവും കൂടുതൽ തവണ ഐ.പി.എൽ ചാമ്പ്യൻമാരായത് - മുംബൈ ഇന്ത്യൻസ് (5 തവണ)Read more in App