App Logo

No.1 PSC Learning App

1M+ Downloads
2020-ലെ രാജ്യാന്തര യോഗ ദിനത്തിന് വേദിയായ സ്ഥലം ?

Aകാൺപൂർ

Bഅഹമ്മദാബാദ്

Cനാസിക്

Dലേ

Answer:

D. ലേ

Read Explanation:

2020ലെ ആറാമത് രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ച് നടക്കുന്ന പ്രധാന ദേശീയ പരിപാടിയുടെ വേദി - ലേ (ലഡാക്ക്)


Related Questions:

ബയോ ഏഷ്യ 2019 - യുടെ വേദി ?
ഉപഭോക്ത്യ പരാതികൾ എളുപ്പത്തിൽ ഫയൽ ചെയ്യാൻ വേണ്ടി ആരംഭിച്ച എ ഐ അധിഷ്ഠിത ചാറ്റ്ബോട്ട് ?
2023 ലെ ആഗോള ഫിഷറീസ് കോൺഫറൻസിന് വേദിയായ നഗരം ഏത് ?
Joint Military Exercise of India and Nepal
India unveiled a ‘National Action Plan for Dog Mediated Rabies Elimination’(NAPRE), to eliminate rabies by which year?