App Logo

No.1 PSC Learning App

1M+ Downloads
2020-ൽ പത്മശ്രീ ലഭിച്ച മുഴിക്കൽ പങ്കജാക്ഷി ഏത് കലാരൂപത്തിലൂടെയാണ് പ്രശസ്തയായത് ?

Aകൂടിയാട്ടം

Bനോക്കുവിദ്യ പാവകളി

Cചാക്യാർകൂത്ത്

Dകാക്കരശി നാടകം

Answer:

B. നോക്കുവിദ്യ പാവകളി

Read Explanation:

നോക്കുവിദ്യ പാവകളി കലാകാരിയാണ് എം പങ്കജാക്ഷി. പരമ്പരാഗത കലാരൂപം ആണിത്. കോട്ടയം സ്വദേശിനിയാണ് മുഴിക്കൽ പങ്കജാക്ഷി.


Related Questions:

കുടിയാട്ടത്തേപ്പറ്റിയുള്ള ' നാട്യകല്പ ദ്രുമം ' എന്ന കൃതി രചിച്ചത് ആരാണ് ?
1904 ൽ രാജ രവിവർമ്മക്ക് കൈസർ - ഇ - ഹിന്ദ് , രാജാ എന്നി ബഹുമതികൾ നൽകിയത് ആരാണ് ?
കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ ആവിഷ്ക്കർത്താവ് ആര് ?
താളപ്രസ്താരം എന്ന കൃതിയുടെ കർത്താവ് ആരാണ് ?
പി കെ കാളൻ എന്ന കലാകാരൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?