App Logo

No.1 PSC Learning App

1M+ Downloads
2020 -ലെ ഏറ്റവും മികച്ച ഇന്ത്യൻ ചെസ് താരമായി പ്രമുഖ ചെസ്സ് വെബ്സൈറ്റായ ' chess.com' തിരഞ്ഞെടുത്തത് ?

Aവിശ്വനാഥൻ ആനന്ദ്

Bവിജിത് ഗുജറാത്തി

Cപെന്തല ഹരിക്കൃഷ്ണൻ

Dനിഹാൽ സരിൻ

Answer:

D. നിഹാൽ സരിൻ

Read Explanation:

മികച്ച വനിതാ ഇന്ത്യൻ താരമായി തിരെഞ്ഞെടുത്ത - കൊനേരു ഹംപി


Related Questions:

കർണ്ണം മല്ലേശ്വരിക്ക് ഖേൽരത്‌ന ലഭിച്ച വർഷം ഏതാണ് ?
ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിൽ മികച്ച പ്രകടനം നടത്തിയ സർവ്വകലാശാലക്ക് നൽകുന്ന മൗലാനാ അബുൾ കലാം ആസാദ് (MAKA) ട്രോഫി 2024 ൽ നേടിയത് ?
സച്ചിൻ ടെൻഡുൽക്കറിന് അർജ്ജുന അവാർഡ് ലഭിച്ച വർഷം ?
2024 ൽ നൽകിയ 36-ാമത് ജിമ്മി ജോർജ്ജ് പുരസ്‌കാര ജേതാവ് ആര് ?
32- മത് ജിമ്മി ജോർജ് അവാർഡിന് അർഹയായത് ?