App Logo

No.1 PSC Learning App

1M+ Downloads
2020 മുതൽ കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്നയുടെ സമ്മാനത്തുക ?

A30 ലക്ഷം

B25 ലക്ഷം

C20 ലക്ഷം

D15 ലക്ഷം

Answer:

B. 25 ലക്ഷം

Read Explanation:

- അർജുന അവാർഡിന്റെ പുതിയ തുക - 15 ലക്ഷം(മുൻപ് 5 ലക്ഷം) - രാജീവ് ഗാന്ധി ഖേൽരത്നയുടെ പഴയ തുക - 7.5 ലക്ഷം - ധ്യാൻചന്ദ് പുരസ്കാരം - 10 ലക്ഷം (മുൻപ് 5 ലക്ഷം ) - ദ്രോണാചാര്യ(ആജീവനാന്ത സംഭാവന) - 15 ലക്ഷം (മുൻപ് 5 ലക്ഷം ) - ദ്രോണാചാര്യ(കോച്ചിങ് മികവ്) - 10 ലക്ഷം (മുൻപ് 5 ലക്ഷം )


Related Questions:

കേന്ദ്ര സർക്കാർ നൽകുന്ന ധ്യാൻചന്ദ് ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് ഇനി മുതൽ ഏത് പേരിലാണ് അറിയപ്പെടുക ?
2021 ലെ ഐ.സി.സി വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ട കായിക താരം ?
കേരളത്തിലെ ആദ്യ ദ്രോണാചാര്യ അവാർഡ് ജേതാവ്?
ഐസിസി യുടെ 2024 ലെ മികച്ച അമ്പയർക്കുള്ള പുരസ്‌കാരം ലഭിച്ചത് ?
ഐസിസി യുടെ 2024 ലെ വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ചത് ?