2020 ൽ ചന്ദ്രനിൽ നിന്ന് ഭൂമിയിൽ എത്തിച്ച മണ്ണിലും പാറക്കഷ്ണങ്ങളിലും ജലതന്മാത്ര അടങ്ങിയ ധാതു കണ്ടെത്തിയ രാജ്യം ?
Aഇന്ത്യ
Bജപ്പാൻ
Cചൈന
Dയു എസ് എ
Answer:
C. ചൈന
Read Explanation:
• കണ്ടെത്തിയ ധാതുവിന് നൽകിയ പേര് - U L M 1
• കണ്ടെത്തൽ നടത്തിയത് - ചൈനീസ് അക്കാദമി ഓഫ് സയൻസസ്
• ചന്ദ്രനിൽ നിന്ന് 2020 ൽ മണ്ണും പാറയും ഭൂമിയിൽ എത്തിച്ച ചൈനയുടെ പേടകം - ചാങ് ഇ 5