2020 ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷ ജാവലിൻ ത്രോ എഫ് 46 വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ കായിക താരം ആര് ?Aമനോജ് സർക്കാർBസിംഗ്രാജ് അധാനCസുന്ദർ സിങ് ഗുർജാർDശരത് കുമാർAnswer: C. സുന്ദർ സിങ് ഗുർജാർ Read Explanation: 2020 ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷ ജാവലിൻ ത്രോ എഫ് 46 വിഭാഗത്തിൽ വെങ്കലം നേടിയത് സുന്ദർ സിങ് ഗുർജാറാണ്.Read more in App