ദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി ?Aഷൈനി വിത്സൺBഒ.എം. നമ്പ്യാർCപി.ടി. ഉഷDകെ പി തോമസ്Answer: B. ഒ.എം. നമ്പ്യാർ Read Explanation: പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന പി ടി ഉഷയുടെ പരിശീലകനായിരുന്നു കേരളത്തിലെ പ്രശസ്ത അത്ലറ്റിക് കോച്ചായ ഒ.എം. നമ്പ്യാർ. മികച്ച പരിശീലകർക്കുള്ള ദ്രോണാചാര്യ അവാർഡ് ഏർപ്പെടുത്തിയ വർഷമായ 1985ൽ തന്നെ ഒ.എം. നമ്പ്യാർക്ക് അവാർഡ് നൽകപ്പെട്ടു. 2021ൽ പത്മശ്രീ നൽകിടും രാജ്യം ഇദ്ദേഹത്തെ ആദരിച്ചു. Read more in App