2020 മുതൽ വില്യം രാജകുമാരൻ ആരംഭിച്ച "എർത്ത് ഷോട്ട് പ്രൈസ് " ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aസമാധാന പ്രവർത്തനംBപത്രപ്രവർത്തനംCകായികംDപരിസ്ഥിതിAnswer: D. പരിസ്ഥിതി Read Explanation: 2020 മുതൽ 2030 വരെ പരിസ്ഥിതി പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കും സമ്മാനിക്കും.Read more in App