App Logo

No.1 PSC Learning App

1M+ Downloads
ഡോ. എ. അയ്യപ്പൻ ഇന്ത്യയിലെ ഏത് വിഷയത്തിൽ ഗവേഷണവും നടത്തുന്നു?

Aജാതിവ്യവസ്ഥ

Bനരവംശ ശാസ്ത്രം

Cരാഷ്ട്രീയ ശാസ്ത്രം

Dസാമൂഹ്യപ്രശ്നങ്ങൾ

Answer:

B. നരവംശ ശാസ്ത്രം

Read Explanation:

ഇന്ത്യൻ സംസ്കാരങ്ങളെക്കുറിച്ച് പഠിച്ച പ്രമുഖ നരവംശ ശാസ്ത്രജ്ഞനാണ്.


Related Questions:

പാരാലിമ്പിക്സ് എന്താണ്?
2020 ൽ നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ഏത് വിഭാഗത്തിൽ ആണ്?
പണ്ഡിത രമാഭബായിയുടെ പ്രധാന പ്രവർത്തന മേഖല ഏത്?
ഇ.കെ. ജാനകി അമ്മാളിന്റെ ഏറ്റവും പ്രശസ്തമായ സംഭാവന ഏത്?
ദളിത് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്