App Logo

No.1 PSC Learning App

1M+ Downloads
2020ലെ നാരീശക്തി പുരസ്‌കാരം ലഭിച്ച മലയാളി വനിതാ ?

Aദയ ഭായ്

Bകെ.റാബിയ

Cടിഫാനി ബ്രാർ

Dകെ.കെ.ശൈലജ

Answer:

C. ടിഫാനി ബ്രാർ

Read Explanation:

അന്ധരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജ്യോതിർഗമയ ഫൗണ്ടേഷൻ സ്ഥാപകയാണ് ടിഫാനി ബ്രാർ. തിരുവനന്തപുരത്താണ് ജ്യോതിർഗമയ സ്കൂൾ സ്ഥിതി ചെയ്യുന്നത്.


Related Questions:

ഇന്ത്യ അഡൽറ്റ് എജ്യൂക്കേഷൻ അസോസിയേഷൻറെ 2024 ലെ ടാഗോർ ലിറ്ററസി ദേശിയ പുരസ്‌കാരത്തിന് അർഹനായത് ആര് ?

താഴെ തന്നിരിക്കുന്നവയിൽ നിന്ന് 2024 ലെ പത്മശ്രീ പുരസ്‌കാരം ലഭിച്ചവരെ തെരഞ്ഞെടുക്കുക.

(i) സദനം ബാലകൃഷ്ണൻ, ഇ പി നാരായണൻ, സത്യനാരായണൻ ബളേരി

(ii) വൈജയന്തി മാല ബാലി, ചിരഞ്ജീവി, വെങ്കയ്യ നായിഡു

(iii) മുനി നാരായണപ്രസാദ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി, ചിത്രൻ നമ്പൂതിരിപ്പാട് 

(iv) ഓ രാജഗോപാൽ, എം ഫാത്തിമാ ബീവി, സീതാറാം ജിൻഡാൽ

ഇന്ത്യയിൽ നിന്നുള്ളവർക്ക് മിസ് യൂണിവേഴ്‌സ്,മിസ് വേൾഡ് പട്ടങ്ങൾ ഒരുമിച്ചു ലഭിച്ച വർഷം ?
2019ലെ ഗാന്ധി സമാധാന പുരസ്കാരം നേടിയ വ്യക്തി ആര്?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച പിന്നണി ഗായകനായി തിരഞ്ഞെടുത്തത് ?