App Logo

No.1 PSC Learning App

1M+ Downloads
2020-ലെ പാർലമെന്ററി ഗ്രൂപ്പ് ഫോർ ചിൽഡ്രൻ(PGC) അവാർഡ് ലഭിച്ചതാർക്ക് ?

Aഎൻ.കെ. പ്രേമചന്ദ്രൻ

Bശശി തരൂർ

Cകെ കെ രാഗേഷ്

Dരമ്യ ഹരിദാസ്

Answer:

C. കെ കെ രാഗേഷ്

Read Explanation:

• വിദ്യാര്‍ത്ഥികളുടെയും കുട്ടികളുടെയും അവകാശ സംരക്ഷണത്തിനായി പാര്‍ലമെന്റില്‍ നടത്തിയ ഇടപെടലുകള്‍ക്കാണ് അംഗീകാരം. • ബാലാവകാശ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ പാര്‍ലമെന്റംഗംങ്ങളുടെ സഹകരണം ഉറപ്പാക്കുവാനും ബാലാവകാശ സംരക്ഷണത്തിനുള്ള നിയമനിര്‍മാണത്തിന്റെ സാദ്ധ്യതകള്‍ ആരായാനും ലക്ഷ്യമിട്ട് 2013ല്‍ ആണ് പിജിസി രൂപീകരിക്കപ്പെട്ടത്. വിവിധ പാര്‍ട്ടികളിലെ 33 എം പിമാര്‍ പിജിസിയില്‍ അംഗങ്ങളാണ്.


Related Questions:

2021ലെ രാമാനുജൻ പുരസ്കാരം ലഭിച്ച ഇന്ത്യൻ ?
താഴെ പറയുന്നവയിൽ ഏത് അവാർഡ് ആണ് 2020 ൽ ഐക്യരാഷ്ട്രസഭയിൽ നിന്ന് കേരളം നേടിയത് ?
സ്റ്റാറ്റിസ്റ്റിക്കൽ ഫിസിക്‌സ് മേഖലയിലെ സംഭാവനകൾക്കായി IUPAP നൽകുന്ന ബോൾട്ട്സ്മാൻ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരൻ ?
ഏത് സംസ്ഥാനത്തെ സർക്കാർ ആണ് കബീർ സമ്മാനം നൽകുന്നത്?
രമൺ മാഗ്സസെ അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ വംശജൻ?