App Logo

No.1 PSC Learning App

1M+ Downloads
2024 ലെ അർജുന അവാർഡ് ലഭിച്ച മലയാളി താരം ആര് ?

Aഎം ശ്രീശങ്കർ

Bഎച്ച് എസ് പ്രണോയ്

Cസഞ്ജു സാംസൺ

Dസജൻ പ്രകാശ്

Answer:

D. സജൻ പ്രകാശ്

Read Explanation:

• മലയാളി നീന്തൽ താരമാണ് സജൻ പ്രകാശ് • ആകെ 32 പേർക്കാണ് അർജുന അവാർഡ് 2024 ൽ ലഭിച്ചത് • ഇന്ത്യയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കായികബഹുമതി • പുരസ്‌കാര തുക - 15 ലക്ഷം രൂപ • 2024 ലെ അർജുന അവാർഡ് (ലൈഫ് ടൈം) ലഭിച്ചത് - സുച സിങ് (അത്‌ലറ്റിക്‌സ്), മുരളീകാന്ത് രാജാറാം പേത്കർ (പാരാ സ്വിമ്മിങ്)


Related Questions:

2022 -23 വർഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നൽകുന്ന സ്വരാജ് ട്രോഫിയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത് ഏത് ?
2020 ഖേൽരത്‌ന ലഭിക്കാത്തത് ഇവരിൽ ആർക്കാണ് ?
2021-22 ലെ ജി വി രാജ കായിക പുരസ്കാരം നേടിയ വനിതാ താരം ?
2020ലെ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരം നേടിയത് ?
ആദ്യ ഖേൽ രത്‌ന പുരസ്‌കാര ജേതാവ് ?