Challenger App

No.1 PSC Learning App

1M+ Downloads
A B C ടൈപ്പ് അഗ്നി രക്ഷാ ഉപകരണങ്ങളിലെ തീ അണയ്ക്കാൻ ഉപയോഗിക്കുന്ന പ്രധാന ഘടകം ഏത് ?

Aസോഡിയം ബൈ കാർബണേറ്റ്

Bപൊട്ടാസ്യം ബൈ കാർബണേറ്റ്

Cസോഡിയം ക്ലോറൈഡ്

Dമോണോ അമോണിയം ഫോസ്ഫേറ്റ്

Answer:

D. മോണോ അമോണിയം ഫോസ്ഫേറ്റ്

Read Explanation:

• മൾട്ടിപർപ്പസ് ഡ്രൈ കെമിക്കൽ പൗഡർ എന്നറിയപ്പെടുന്നത് A B C ടൈപ്പ് ഡ്രൈ കെമിക്കൽ പൗഡർ ആണ്


Related Questions:

താപം വർധിക്കുമ്പോൾ ഒരു വസ്തു കത്താനുള്ള സാധ്യതയെ ആ വസ്തുവിന്റെ _____ എന്ന് വിശേഷിപ്പിക്കുന്നു .

താഴെപ്പറയുന്നവയിൽ ജലത്തിൻറെ ഗുണങ്ങളിൽ ശരിയായത് തെരഞ്ഞെടുക്കുക.

  1. ഉയർന്ന ബാഷ്പീകരണ ലീനതാപം
  2. ഉയർന്ന വ്യാപ്ത വികാസ അനുപാതം
  3. കാർബണിക വസ്തുക്കളുടെ ഉൾഭാഗം നനച്ച് ചെയിൻ റിയാക്ഷൻ തടയുന്നു
  4. ഉയർന്ന വിശിഷ്ട താപധാരിത
    അഗ്നിശമന പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാധ്യമം ഏത് ?
    അന്തരീക്ഷ വായുവിനെക്കാൾ സാന്ദ്രത കൂടിയ കാർബൺ ഡൈ ഓക്സൈഡ് അഗ്നിശമനികളിൽ സംഭരിക്കുന്നത് ഏത് രൂപത്തിലാണ് ?
    താഴെ പറയുന്നവയിൽ ജ്വലന ത്രികോണത്തിൽ ഉൾപെടാത്തത് ഏത് ?