App Logo

No.1 PSC Learning App

1M+ Downloads
2021ലെ ഷിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം നേടിയ മലയാള സിനിമ ?

Aമരക്കാർ അറബിക്കടലിന്റെ സിംഹം

Bമിന്നൽ മുരളി

Cകള

Dചുരുളി

Answer:

C. കള


Related Questions:

'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശിയ അവാർഡ് നേടിയ നടൻ

48-ാമത് (2024) കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡിൽ മികച്ച നടിമാരായി തിരഞ്ഞെടുത്തത് ആരെയെല്ലാമാണ് ?

  1. നവ്യാ നായർ
  2. നസ്രിയ നസീം
  3. റീമാ കല്ലിങ്കൽ
  4. ഉർവശി
    അടുത്തിടെ അന്തരിച്ച പ്രശസ്ത സംവിധായകനായ കെ ജി ജോർജ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഏത് ?

    മലയാള സിനിമയുമായി ബന്ധപ്പെട്ട് താഴെ നൽകിയ പ്രസ്താവനകൾ പരിശോധിച്ച് അനുയോജ്യമായ ഉത്തരം തെരെഞ്ഞെടുക്കുക.

    i) മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ചിത്രമാണ് മാർത്താണ്ഡവർമ്മ

    ii) രാഷ്ട്രപതിയുടെ വെള്ളിമെഡൽ നേടിയ മലയാള ചിത്രമാണ് ചെമ്മീൻ

    iii) കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആദ്യചെയർമാൻ തോപ്പിൽ ഭാസി ആണ്

    iv) ഭാർഗ്ഗവീനിലയം എന്ന സിനിമക്കാധാരമായ കഥയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം

     

    പ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ആദ്യ മലയാള സിനിമ ഏതാണ് ?