• പുരസ്കാരം ലഭിച്ച കൃതി - "മെയിന്‍ തു യഹാൻ ഹുൻ' (കവിതാസമാഹാരം, ഹിന്ദി ഭാഷ)
എല്ലാ വർഷവും ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച സാഹിത്യ സൃഷ്ടിക്ക് നൽകി വരുന്ന പുരസ്ക്കാരമാണ് സരസ്വതി സമ്മാൻ.
• പുരസ്കാരത്തുക - 15 ലക്ഷം
• പുരസ്കാരം നൽകുന്നത് - കെ.കെ.ബിർള ഫൗണ്ടേഷൻ
• ആദ്യ പുരസ്കാര ജേതാവ് - ഹരിവംശ്റായ് ബച്ചൻ (1991)
പുരസ്കാരം ലഭിച്ച മലയാളികൾ
----------
• ബാലാമണിയമ്മ (1995)
• കെ. അയ്യപ്പപ്പണിക്കർ
• സുഗതകുമാരി (2012)