App Logo

No.1 PSC Learning App

1M+ Downloads
2021ൽ നെയ്റോബിയിൽ നടന്ന അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ശൈലി സിംഗ് ഏത് വിഭാഗത്തിലാണ് മത്സരിച്ചിരുന്നത് ?

Aലോങ്‌ജമ്പ്

Bജാവലിൻ ത്രോ

C100 മീറ്റർ

Dഷോട്ട്പുട്ട്

Answer:

A. ലോങ്‌ജമ്പ്


Related Questions:

സന്തോഷ് ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടതാണ് ?
പിങ് പോങ് എന്നറിയപ്പെടുന്ന കായികയിനം ഏത്?
ഒരു ടെന്നീസ് ബോളിൻ്റെ ശരാശരി ഭാരം എത്രയാണ് ?
വനിതകളുടെ ബാസ്ക്കറ്റ് ബോൾ കളിയിൽ ഒരു ടീമിൽ എത്ര അംഗങ്ങളുണ്ടാകും ?
ഫുട്ബോളിന് സോക്കർ എന്ന നാമകരണം ചെയ്തത്?