App Logo

No.1 PSC Learning App

1M+ Downloads
2021 ലെ സ്വാതി സംഗീത പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aഅരുണ സായിറാം

Bപി ആർ കുമാര കേരളവർമ്മ

Cനിത്യശ്രീ മഹാദേവൻ

Dബോംബെ ജയശ്രീ

Answer:

B. പി ആർ കുമാര കേരളവർമ്മ

Read Explanation:

• പ്രശസ്ത കർണാടക സംഗീതജ്ഞൻ ആണ് പി ആർ കുമാര കേരളവർമ്മ • പുരസ്‌കാരം നൽകുന്നത് - കേരള സാംസ്‌കാരിക വകുപ്പ് • പുരസ്കാരത്തുക - 200000 രൂപ


Related Questions:

പ്രൊഫ. എം കെ സാനു ഫൗണ്ടേഷൻ നൽകുന്ന 2023 ലെ ഗുരുപ്രസാദം പുരസ്‌കാരം നേടിയത് ആര് ?
2020 ലെ വയലാർ അവാർഡ് നേടിയ എഴാച്ചേരി രാമചന്ദ്രന്റെ കൃതി ഏതാണ് ?
2020-ലെ കടമ്മനിട്ട പുരസ്കാരം ലഭിച്ചതാർക്ക് ?
മികച്ച നോവലിനുള്ള 2019-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചതാർക്ക് ?
2024 ലെ പി കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ?