App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ വൈഷ്‌ണവം സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?

Aജോർജ് ഓണക്കൂർ

Bസക്കറിയ

Cസാറ ജോസഫ്

Dഡോ. എം ലീലാവതി

Answer:

D. ഡോ. എം ലീലാവതി

Read Explanation:

വൈഷ്ണവം സാഹിത്യ പുരസ്‌കാരം

  • പ്രശസ്ത കവി പ്രൊഫ. വിഷ്ണു നാരായണന്‍ നമ്പൂതിരിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ പുരസ്‌കാരം
  •  കവിയുടെ ജന്മദിനമായ ജൂണ്‍ 2-ന് നൽകപ്പെടുന്നു.
  • 1,11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഡോ. എം. ലീലാവതി

  • മലയാള കവയിത്രിയും നിരൂപകയും
  • 2008 പത്മശ്രീ നൽകിയ രാജ്യം ആദരിച്ചു.

പ്രധാന കൃതികൾ:

  • വർണരാജി
  • അമൃതമമഷ്‌ണുത
  • മലയാള  കവിത സാഹിത്യ ചരിത്രം
  • ആദിപ്രരൂപങ്ങൾ  സാഹിത്യത്തിൽ
  • അപ്പുവിന്റെ അന്വേഷണം
  • നവതരംഗം 

 


Related Questions:

2025 മാർച്ചിൽ പ്രഖ്യാപിച്ച 2022 ലെ കേരള സർവ്വകലാശാല ഓ എൻ വി പുരസ്കാരം ലഭിച്ചത് ?
2023-ലെ ഗുരുവായൂരപ്പൻ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്കാരം നേടിയത് ആരാണ് ?
2025 മാർച്ചിൽ പ്രഖ്യാപിച്ച 2021 ലെകേരള സർവ്വകലാശാല ഓ എൻ വി പുരസ്കാരം ലഭിച്ചത് ?
സത്യജിത്ത് റേ ഫിലിം സൊസൈറ്റി നൽകുന്ന "സത്യജിത്ത് റേ പുരസ്‌കാരത്തിന്" അർഹയായി മലയാള ചലച്ചിത്ര നടി ആര് ?
2020-2021 വർഷത്തെ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് പുരസ്കാരങ്ങളിൽ മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം നേടിയത് ?