App Logo

No.1 PSC Learning App

1M+ Downloads
2021 ഫെബ്രുവരി മുതൽ 6 മാസത്തേക്ക് ഡിസ്റ്റർബഡ് പ്രദേശമായി (disturbed area) പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം ?

Aഉത്തരാഖണ്ഡ്

Bഉത്തർ പ്രദേശ്

Cആസാം

Dമണിപ്പൂർ

Answer:

C. ആസാം

Read Explanation:

1958ലെ സായുധ സേന (പ്രത്യേക അധികാരങ്ങൾ) നിയമത്തിലെ സെക്ഷൻ 3 പ്രകാരം നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ച് അസം ഗവൺമെന്റ് 6 മാസത്തേക്ക് ഡിസ്റ്റർബഡ് പ്രദേശമായി പ്രഖ്യാപിച്ചു. ബോഡോ തീവ്രവാദ സംഘടനകളുമായി സർക്കാർ കരാർ ഒപ്പിട്ടിരുന്നു. പിന്നീട് കർബി തീവ്രവാദ സംഘടനകളുമായി കരാർ ഒപ്പിട്ടിരുന്നു.


Related Questions:

പേപ്പർലെസ് ബജറ്റ് നടപ്പാക്കിയ സംസ്ഥാനം ഏത് ?
നാഗാലാന്റിൻ്റെ സംസ്ഥാന വൃക്ഷം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ e - സംസ്ഥാനം ഏതാണ് ?
ധാതുസമ്പത്തിൽ ഒന്നാംസ്ഥാനമുള്ള ഇന്ത്യൻ സംസ്ഥാനം :
കാറ്റിൽ നിന്നുള്ള ഊർജ്ജം ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനമേത് ?