App Logo

No.1 PSC Learning App

1M+ Downloads
2021 ലെ കേരള കലാമണ്ഡലം ഫെലോഷിപ്പ് ലഭിച്ച ' കലാമണ്ഡലം ഉണ്ണികൃഷ്ണൻ ' ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aചെണ്ട

Bവീണ

Cമദ്ദളം

Dമൃദംഗം

Answer:

A. ചെണ്ട

Read Explanation:

• കേരള കലാമണ്ഡലം ഫെല്ലോഷിപ്പ് ജേതാക്കൾ - കലാമണ്ഡലം ഇ വാസുദേവൻ (കഥകളി വേഷം ) , കലാമണ്ഡലം എം ഉണ്ണികൃഷ്ണൻ (ചെണ്ട) • കേരള കലാമണ്ഡലം വൈസ് ചാൻസലർ - എം വി നാരായണൻ • 50000 രൂപയും കീർത്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം കലാമണ്ഡലം പുരസ്‌കാരം ലഭിച്ചവർ ---------------------------------------------------- • കലാനിലയം ഗോപിനാഥൻ (കഥകളി വേഷം) • വൈക്കം പുരുഷോത്തമൻ പിള്ള (കഥകളി സംഗീതം) • കലാമണ്ഡലം ശിവദാസ് (കഥകളി ചെണ്ട) • കലാമണ്ഡലം പ്രകാശൻ (കഥകളി മദ്ദളം) • മാർഗി സോമദാസ് (ചുട്ടി) • മാർഗി ഉഷ (കൂടിയാട്ടം) • വിനീത നെടുങ്ങാടി (മോഹിനിയാട്ടം) • മുചുകുന്ന് പത്മനാഭൻ (തുള്ളൽ) • വി ആർ ദിലീപ്കുമാർ (കർണാടക സംഗീതം)


Related Questions:

കഥകളി നടക്കുന്നുണ്ട് എന്ന് ദേശവാസികളെ അറിയിക്കാൻ വേണ്ടിയുള്ള വാദ്യപ്രകടനമാണ് ?
മുരളി നാരായണൻ ഏത് സംഗീതോപകരണവുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?
തോൽപ്പാവക്കൂത്ത് അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന വാദ്യം ഏത് ?
പഞ്ചവാദ്യത്തിൽ ഉപയോഗിക്കാത്ത വാദ്യം?
രാജേഷ് ചേർത്തല ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?