App Logo

No.1 PSC Learning App

1M+ Downloads
2021-22 സാമ്പത്തിക വർഷത്തെ കണക്കുപ്രകാരം ഇന്ത്യയിലെ ദേശീയ രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള രാഷ്ട്രീയ പാർട്ടി ഏത് ?

Aഭാരതീയ ജനതാ പാർട്ടി

Bഇന്ത്യൻ നാഷണൽ കോൺഗ്രസ്

Cകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ്

Dതൃണമൂൽ കോൺഗ്രസ്

Answer:

A. ഭാരതീയ ജനതാ പാർട്ടി

Read Explanation:

• 2021-22 ലെ കണക്ക് പ്രകാരം രണ്ടാം സ്ഥാനം - ഇന്ത്യൻ നാഷണൽ കോൺഗ്രസ് • 2021-22 ലെ കണക്ക് പ്രകാരം ഏറ്റവും കുറവ് ആസ്തിയുള്ള പാർട്ടി - നാഷണൽ പീപ്പിൾസ് പാർട്ടി


Related Questions:

2023 ലെ മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ രാഷ്ട്രീയ പാർട്ടി ഏത് ?
1999 ൽ കാർഗിൽ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി ഏത് പേരിലറിയപ്പെടുന്നു ?
1992 ൽ പഞ്ചായത്തീരാജ് നിയമം പാസാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി ആര് ?
ഇന്ത്യയിലെ രണ്ടാമത്തെ ന്യൂനപക്ഷ മന്ത്രിസഭ രൂപം കൊണ്ടത് ഏത് വർഷം ?
മുംബൈ ആക്രമണത്തിൽ താജ് ഹോട്ടലിലെ ഭീകരരെ തുരത്താൻ NSG യുടെ നേതൃത്വത്തിൽ നടത്തിയ സൈനിക നീക്കം ഏത് ?