2021-ലെ ഗുരുഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം നേടിയ കുമുദിനി ലാഖിയ ഏത് നൃത്ത മേഖലയിലാണ് പ്രാവീണ്യം തെളിയിച്ചിട്ടുള്ളത് ?Aഗര്‍ബBകഥക്Cമോഹിനിയാട്ടംDഭരതനാട്യംAnswer: B. കഥക് Read Explanation: പുരസ്കാരം - 3 ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവുംRead more in App