App Logo

No.1 PSC Learning App

1M+ Downloads
2021ലെ തകഴി സാഹിത്യ പുരസ്‌കാരം നേടിയത് ?

Aപ്രഭാവർമ്മ

Bപ്രഭാവർമ്മ

Cഡോ: എം. ലീലാവതി

Dശ്രീകുമാരൻ തമ്പി

Answer:

C. ഡോ: എം. ലീലാവതി

Read Explanation:

50000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2020 - പെരുമ്പടവം ശ്രീധരൻ 2019 - ശ്രീകുമാരൻ തമ്പി


Related Questions:

2022ൽ കടമ്മനിട്ട ഫൗണ്ടേഷന്റെ കടമ്മനിട്ട രാമകൃഷ്ണൻ പുരസ്കാരം നേടിയത് ?
2025ലെ മാധവിക്കുട്ടി പുരസ്കാരത്തിന് അർഹനായത്?
പ്രഥമ നിയമസഭ ലൈബ്രറി പുരസ്കാരം ലഭിച്ചത് ആർക്കാണ് ?
2023 ലെ "എസ് കെ പൊറ്റക്കാട് സ്മാരക" സാഹിത്യ പുരസ്കാരം നേടിയത് ?
2020 ലെ വയലാർ അവാർഡ് നേടിയ എഴാച്ചേരി രാമചന്ദ്രന്റെ കൃതി ഏതാണ് ?