App Logo

No.1 PSC Learning App

1M+ Downloads
2021ലെ വൈദ്യശാസ്ത്രത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞർ ?

Aഡേവിഡ് മില്ലൻ, ബഞ്ചമിൻ ലിസ്റ്റ്

Bഡേവിഡ് ജൂലിയസ്, ആർഡെം പാറ്റ്പൂറ്റിയാൻ

Cഡേവിഡ് കാർഡ്, ഗൈഡോ ഇംബൈൻസ്

Dസുകുരോ മനാബൈ, ക്ലോസ് ഹാസൈൽമാൻ

Answer:

B. ഡേവിഡ് ജൂലിയസ്, ആർഡെം പാറ്റ്പൂറ്റിയാൻ

Read Explanation:

ചൂടും (Temperature) സ്പർശവും (Touch) തിരിച്ചറിയാൻ സഹായിക്കുന്ന സ്വീകരണികൾ (Receptors) കണ്ടെത്തിയ അമേരിക്കൻ ഗവേഷകരായ ഡേവിഡ് ജൂലിയസും (David Julius) ആർഡേം പാറ്റ്പൂറ്റിയാനുമാണ് (Ardem Patapoutian) പുരസ്കാരം ലഭിച്ചത്.


Related Questions:

2024 ലെ 81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ ഡ്രാമ വിഭാഗത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുത്തത് ?
2024 ൽ ബ്രിട്ടീഷ് രാജാവിൻറെ പരമോന്നത സിവിലിയൻ ബഹുമതികളിൽ ഒന്നായ "നൈറ്റ് കമാൻഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ" ലഭിച്ച ഇന്ത്യൻ ബിസിനസ്സുകാരൻ ആര് ?
അമേരിക്കയിലെ ഗ്ലോബൽ ഫിനാൻസ് മാഗസീൻ നൽകുന്ന 2024 ലെ മികച്ച സെൻട്രൽ ബാങ്കർക്കുള്ള പുരസ്‌കാരം ലഭിച്ചത് ?
96-ാമത് ഓസ്‌കാർ പുരസ്‌കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ഏത് ?
2022 - ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കാണ് ?