App Logo

No.1 PSC Learning App

1M+ Downloads
2025 ൽ പ്രഖ്യാപിച്ച 67-ാമത് ഗ്രാമി പുരസ്കാരത്തിൽ "സോങ് ഓഫ് ദി ഇയർ", "റെക്കോർഡ് ഓഫ് ദി ഇയർ" എന്നീ പുരസ്‌കാരങ്ങൾ നേടിയ ഗാനം ഏത് ?

ANow and Then

BNot Like Us

CEspresso

DBirds of a Feather

Answer:

B. Not Like Us

Read Explanation:

• "Not Like Us" എന്ന ഗാനത്തിൻ്റെ നിർമ്മാതാവ് - കെൻഡ്രിക് ലാമർ • ആൽബം ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ചത് - കൗബോയ് കാർട്ടർ


Related Questions:

ബദൽ നോബൽ എന്നറിയപ്പെടുന്ന പുരസ്കാരം ?
2025 ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് "ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ" എന്ന ബഹുമതി നൽകിയ രാജ്യം ?
സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ ഏഷ്യയിൽ നിന്നുള്ള ആദ്യ വനിത ആര് ?
മികച്ച നടിക്കുള്ള 92-മത് ഓസ്കാർ അവാർഡ് നേടിയതാര് ?
Booker Prize is awrded in the field of