Challenger App

No.1 PSC Learning App

1M+ Downloads
2021-ലെ സരസ്വതി സമ്മാൻ പുരസ്കാരം കരസ്ഥമാക്കിയതാര് ?

Aകെ.ശിവ റെഡ്‌ഡി

Bരാംദരാശ് മിശ്ര

Cഗോവിന്ദ് മിശ്ര

Dവാസുദേവ്‌ മൊഹി

Answer:

B. രാംദരാശ് മിശ്ര

Read Explanation:

• പുരസ്കാരം ലഭിച്ച കൃതി - "മെയിന് തു യഹാൻ ഹുൻ' (കവിതാസമാഹാരം, ഹിന്ദി ഭാഷ) എല്ലാ വർഷവും ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള മികച്ച സാഹിത്യ സൃഷ്ടിക്ക് നൽകി വരുന്ന പുരസ്ക്കാരമാണ് സരസ്വതി സമ്മാൻ. • പുരസ്കാരത്തുക - 15 ലക്ഷം • പുരസ്കാരം നൽകുന്നത് - കെ.കെ.ബിർള ഫൗണ്ടേഷൻ • ആദ്യ പുരസ്‌കാര ജേതാവ് - ഹരിവംശ്റായ് ബച്ചൻ (1991) പുരസ്കാരം ലഭിച്ച മലയാളികൾ ---------- • ബാലാമണിയമ്മ (1995) • കെ. അയ്യപ്പപ്പണിക്കർ • സുഗതകുമാരി (2012)


Related Questions:

ഗാന്ധി സമാധാന പുരസ്കാരം 2021ലെ ലഭിച്ചത് ആർക്ക്?
2020-ലെ പാർലമെന്ററി ഗ്രൂപ്പ് ഫോർ ചിൽഡ്രൻ(PGC) അവാർഡ് ലഭിച്ചതാർക്ക് ?
2021 ലെ നാരീശക്തി പുരസ്‌കാരം ലഭിച്ച മലയാളി വനിതാ ?
Winner of the Vayalar award 2014 - was :
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്ത വ്യക്തി ആര് ?