App Logo

No.1 PSC Learning App

1M+ Downloads
2021ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മേളിച്ച നിയമസഭാ ?

Aതമിഴ്നാട്

Bകേരളം

Cഉത്തർപ്രദേശ്

Dരാജസ്ഥാൻ

Answer:

B. കേരളം

Read Explanation:

കേരള നിയമസഭ 61 ദിവസം ചേർന്നു. ഏറ്റവും കുറവ് നിയമസഭ ചേർന്ന സംസ്ഥാനം - പഞ്ചാബ്


Related Questions:

പതിനഞ്ചാം നിയമസഭയിലെ വനിതകളുടെ എണ്ണം ?
കേരളത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യത്തെ മാർക്സിസ്റ്റ് മുഖ്യമന്ത്രി?
കേരളത്തിലെ രണ്ടാമത്തെ പ്രതിപക്ഷ നേതാവ് ആര് ?
ആർ. ശങ്കറിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്?
1970 മുതൽ 1977 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?