Challenger App

No.1 PSC Learning App

1M+ Downloads
2022ലെ ജെ സി ഡാനിയൽ പുരസ്കാരം നേടിയതാര് ?

Aടി വി ചന്ദ്രൻ

Bകമൽ

Cഅടൂർ ഗോപാലകൃഷ്ണൻ

Dഷാജി എൻ കരുൺ

Answer:

A. ടി വി ചന്ദ്രൻ

Read Explanation:

• മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന പുരസ്കാരമാണ്.


Related Questions:

ഖരമാലിന്യ സംസ്കരണത്തിലെ മികവിന് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കേരള സർക്കാരിന്റെ ശുചിത്വ പുരസ്കാരം?
ഈ വർഷത്തെ കെ പി ഉദയഭാനു സ്മാരക സംഗീത പുരസ്‌കാരം നേടിയത് ആര് ?
2024 ലെ സരസ്വതി സമ്മാൻ ലഭിച്ചത് ?
ആർ ചന്ദ്രബോസിന് 2024 ലെ ഇടശേരി പുരസ്‌കാരം നേടിക്കൊടുത്ത കൃതി ഏത് ?
കേരള സാഹിത്യ പരിഷത്തിൻ്റെ 2023 ലെ സമഗ്ര സംഭാവന പുരസ്‌കാരത്തിന് അർഹനായത് ആര് ?