App Logo

No.1 PSC Learning App

1M+ Downloads
2022 ജൂലൈ മാസം ഏത് രോഗത്തെയാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത് ?

Aകൊറോണ 19

Bവാനര വസൂരി

Cഎബോള

Dമാർബർഗ് വൈറസ്

Answer:

B. വാനര വസൂരി

Read Explanation:

2020-ൽ കോവിഡ്-19 ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു.


Related Questions:

ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യത്തെ പ്രത്യേക ഏജൻസി ഏത് ?

സാർക്കുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏതൊക്കെയാണ് ?

  1. സാർക്കിലെ അംഗസംഖ്യ - 9
  2. സാർക്ക് രൂപീകരിക്കാൻ തീരുമാനിച്ച ഉച്ചകോടി നടന്ന സ്ഥലം - ബമാകോ
  3. സാർക്കിന്റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം - ധാക്ക 
  4. സാർക്ക് സമ്മേളനങ്ങൾക്ക് ഏറ്റവും കൂടുതൽ തവണ വേദിയായിട്ടുള നഗരം - ന്യൂഡൽഹി 

താഴെ പറയുന്ന പ്രസ്താവനകൾ ഏത് അന്താരാഷ്ട്ര സംഘടനയെപ്പറ്റിയാണെന്ന് തിരിച്ചറിയുക ? 

  1. ജനീവ ആസ്ഥാനമായ ഈ സംഘടന രൂപീകൃതമായ വർഷം - 1919
  2. 1969 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു 
  3. ' വെർസൈൽസ് ഉടമ്പടി ' പ്രകാരം രൂപംകൊണ്ട സംഘടന 
  4. ത്രികക്ഷി ഭരണ സംവിധാനമുള്ള ഒരേ ഒരു UN ഏജൻസി 
2025 ജൂലായിൽ റഷ്യയുമായുള്ള വ്യാപാര ബന്ധം തുടർന്നാൽ ഇന്ത്യക്കും ചൈനക്കും ബ്രസീലിനും എതിരെ ഉപരോധമേർപ്പെടുത്തുമെന്ന് പ്രസ്താവിച്ച അന്താരാഷ്ട്ര സംഘടനാ നേതാവ്
സ്വിറ്റ്സർലൻഡ് ഐക്യരാഷ്ട്രസഭയിൽ ചേർന്ന വർഷം?