Challenger App

No.1 PSC Learning App

1M+ Downloads
2022 നവംബറിൽ ഫ്രാൻസിലെ ദേശീയ ബഹുമതിയായ ഷെവലിയാർ പുരസ്കാരം ലഭിച്ച കർണാടക സംഗീതജ്ഞൻ ആരാണ് ?

Aശ്രീറാം പാർത്ഥസാരഥി

Bഅഭിഷേക് രഘുറാം

Cജി ശിവചിദംബരം

Dശശാങ്ക് സുബ്രഹ്മണ്യം

Answer:

D. ശശാങ്ക് സുബ്രഹ്മണ്യം

Read Explanation:

• ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ അവാർഡ് ലഭിക്കുന്ന ആദ്യ കർണാടകക്കാരനാണ് ഇദ്ദേഹം • ഗ്രാമി അവാർഡിനു നിർദ്ദേശിക്കപ്പെട്ട ഇന്ത്യൻ പുല്ലാങ്കുഴൽ വാദകൻ • കേന്ദ്ര സംഗീത നാടക അക്കാഡമി സീനിയർ അവാർഡിന് അർഹനായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി • പണ്ഡിറ്റ് രവിശങ്കർ, ലതാ മങ്കേഷ്‌കർ, ഹരിപ്രസാദ് ചൗരസ്യ, ഡോ. എം. ബാലമുരളികൃഷ്‌ണ എന്നിവർക്ക് മുൻപ് ഷെവലിയാർ പുരസ്കാരം ലഭിച്ചിട്ടുണ്ട്


Related Questions:

തുളസീദാസ് , കബീർദാസ് , മീരാഭായ് എന്നിവരുടെ ഭക്തിഗാനങ്ങളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെട്ടുവന്ന ആസ്സാമിലെ നൃത്ത രൂപം ഏതാണ് ?
അമൃത ഷെർഗിൽ പ്രശസ്തയായത് ഏത് രംഗത്താണ്?
2023 ഡിസംബറിൽ അന്തരിച്ച ഓ എസ് ത്യാഗരാജൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Name the famous Indian danseuse, wife of dancer and choreographer Uday Shankar, who died at the age of 101 in July 2020 ?
" ബ്രൈഡ്സ് ടോയ്ലറ്റ് " ആരുടെ പ്രസിദ്ധമായ ചിത്രമാണ്?