App Logo

No.1 PSC Learning App

1M+ Downloads
2022- ലെ ജെ.കെ.വി പുരസ്‌കാരം ലഭിച്ച വ്യക്തി ?

Aസക്കറിയ

Bപി.കെ.പാറക്കടവ്

Cപെരുമ്പടവം ശ്രീധരൻ

Dപ്രഭാവർമ്മ

Answer:

B. പി.കെ.പാറക്കടവ്

Read Explanation:

പതിനയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. .പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന ജെ.കെ.വിയുടെ നാമധേയത്തിൽ രണ്ടു വർഷത്തിലൊരിക്കൽ നൽകി വരുന്നതാണ് ജെ.കെ.വി.പുരസ്‌കാരം.


Related Questions:

2021-ലെ ആശാൻ സ്മാരക യുവകവി പുരസ്കാരം നേടിയത് ?
പ്രഥമ O N V സാഹിത്യ പുരസ്കാര ജേതാവ് ആരാണ് ?
E. Harikumar got Sahitya Akademi (India's National Academy of Letters) Award for his work
2023 ലെ വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക് നേടിക്കൊടുത്ത കൃതി ?
2019-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്ക്?