App Logo

No.1 PSC Learning App

1M+ Downloads
2022 ലെ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?

Aമിഥുൻ ചക്രവർത്തി

Bആശാ പരേഖ്

Cവഹീദ റഹ്‌മാൻ

Dവിനോദ് ഖന്ന

Answer:

A. മിഥുൻ ചക്രവർത്തി

Read Explanation:

• പ്രശസ്ത ബോളിവുഡ് സിനിമാ നടനാണ് മിഥുൻ ചക്രവർത്തി • ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യ സംഭവനകൾക്കാണ് അദ്ദേഹത്തിന് പുരസ്‌കാരം നൽകിയത് • മിഥുൻ ചക്രവർത്തിക്ക് പത്മ ഭൂഷൺ ലഭിച്ചത് - 2024 • 2021 ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാര ജേതാവ് - വഹീദ റഹ്‌മാൻ


Related Questions:

അര്ജുന അവാര്ഡ് നേടിയ ആദ്യ മലയാളി ആര് ?
2022-ലെ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ കേരളീയ വനിത :
2024 ജൂണിൽ ഇന്ത്യയിലെ മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്‌കാരം നേടിയത് ?
2009ലെ ഇന്ദിരാഗാന്ധി സമാധാന പുരസ്കാരം നേടിയത് ആര്?
The recipient of Lokmanya Tilak National Award 2021 :