App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ലതാ ദിനാനാഥ് മങ്കേഷ്‌കർ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aഅമിതാഭ് ബച്ചൻ

Bകെ ജെ യേശുദാസ്

Cഇളയരാജ

Dശങ്കർ മഹാദേവൻ

Answer:

A. അമിതാഭ് ബച്ചൻ

Read Explanation:

• മൂന്നാമത് ലതാ ദിനാനാഥ് മങ്കേഷ്‌കർ പുരസ്‌കാരം ആണ് 2024 ൽ നൽകിയത് • പ്രഥമ പുരസ്‌കാര ജേതാവ് - നരേന്ദ്രമോദി • 2023 ലെ പുരസ്‌കാരാ ജേതാവ് - ആശാ ഭോസ്‌ലെ • പുരസ്‌കാരം നൽകുന്നത് - ദിനാനാഥ് മങ്കേഷ്‌കർ സ്‌മൃതി പ്രതിഷ്ഠാൻ


Related Questions:

കേന്ദ്രത്തിന്റെ വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്റ്റ് (ഒഡിഒപി) പ്രോഗ്രാം അവാർഡ് നേടിയ കേരളത്തിൽ നിന്നുള്ള ഉത്പന്നം
2024 ലെ കേന്ദ്ര സാഹിത്യ അക്കാദമി നൽകുന്ന മികച്ച പരിഭാഷക്കുള്ള പുരസ്കാരം നേടിയ മലയാളിയായ പി കെ രാധാമണി യുടെ കൃതി ഏത് ?
2020ലെ നാരീശക്തി പുരസ്‌കാരം ലഭിച്ച മലയാളി വനിതാ ?
ഇന്ത്യ അഡൽറ്റ് എജ്യൂക്കേഷൻ അസോസിയേഷൻറെ 2024 ലെ ടാഗോർ ലിറ്ററസി ദേശിയ പുരസ്‌കാരത്തിന് അർഹനായത് ആര് ?
ഇന്ത്യൻ രാഷ്ട്രപതിയാകുന്നതിന് മുമ്പ് ഭാരതരത്‌നം അവാർഡ് നേടിയ വ്യക്തി :