2022 ലെ പല്ലാവൂർ അപ്പുമാരാർ പുരസ്കാരത്തിനർഹനായ പൂലാപ്പറ്റ ബാലകൃഷ്ണൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?Aചെണ്ടBമദ്ദളംCതിമിലDഇടക്കAnswer: B. മദ്ദളം Read Explanation: ഒരു ലക്ഷം രൂപയും കീർത്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.Read more in App