App Logo

No.1 PSC Learning App

1M+ Downloads
2022 ലെ രാജാ രവിവർമ്മ പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aസുരേന്ദ്രൻ നായർ

Bബി ഡി ദത്തൻ

Cപാരിസ് വിശ്വനാഥൻ

Dപി ഗോപിനാഥ്

Answer:

A. സുരേന്ദ്രൻ നായർ

Read Explanation:

• പുരസ്‌കാരം നൽകുന്നത് - കേരള സർക്കാർ • പുരസ്കാരത്തുക - 3 ലക്ഷം രൂപ • ചിത്രകലാ രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ പ്രതിഭകൾക്ക് കേരള സർക്കാർ നൽകുന്ന പരമോന്നത അംഗീകാരം ആണ് രാജാ രവിവർമ്മ പുരസ്‌കാരം


Related Questions:

2024 ലെ എസ് കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരത്തിൽ നോവൽ വിഭാഗത്തിൽ മികച്ച കൃതിയായി തെരഞ്ഞെടുത്ത "കൈച്ചുമ്മ" എന്ന നോവൽ എഴുതിയത് ആര് ?
2023 മാർച്ചിൽ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരത്തിനർഹനായത് ആരാണ് ?
2020-ലെ സംസ്ഥാന സർക്കാരിന്റെ നിശാഗന്ധി പുരസ്കാരം നേടിയതാര് ?
ഖരമാലിന്യ സംസ്കരണത്തിലെ മികവിന് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള കേരള സർക്കാരിന്റെ ശുചിത്വ പുരസ്കാരം?
Which of the following work won the odakkuzhal award to S Joseph ?