App Logo

No.1 PSC Learning App

1M+ Downloads
2020-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചതാർക്ക് ?

Aവി.ജെ. ജെയിംസ്

Bഏഴാച്ചേരി രാമചന്ദ്രൻ

Cപോൾ സക്കറിയ

Dകെ.ആർ. മീര

Answer:

C. പോൾ സക്കറിയ

Read Explanation:

• സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം • അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്ക്കാരം. • 2019ലെ എഴുത്തച്ഛൻ പുരസ്ക്കാരം നോവലിസ്റ്റ് ആനന്ദിനാണ് ലഭിച്ചത്.


Related Questions:

2023 ലെ വയലാർ അവാർഡ് നേടിയ "ജീവിതം ഒരു പെൻഡുലം" എന്ന കൃതി രചിച്ചത് ആര് ?
2025 ജനുവരിയിൽ പ്രഖ്യാപിച്ച 17-ാമത് ബഷീർ സ്മാരക പുരസ്‌കാരത്തിന് അർഹനായത് ആര് ?
The first to get Dadasaheb Phalke Award from Kerala :
സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര സംബന്ധിയായ മികച്ച പുസ്തകത്തിനുള്ള പുരസ്കാരം നേടിയ സുരേഷ് ഉണ്ണിത്താൻ രചിച്ച കൃതി ഏതാണ് ?
മലയാള വിഭാഗത്തിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2023 ലെ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക് ?