2022- ലെ ജെ.കെ.വി പുരസ്‌കാരം ലഭിച്ച വ്യക്തി ?Aസക്കറിയBപി.കെ.പാറക്കടവ്Cപെരുമ്പടവം ശ്രീധരൻDപ്രഭാവർമ്മAnswer: B. പി.കെ.പാറക്കടവ് Read Explanation: പതിനയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. .പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന ജെ.കെ.വിയുടെ നാമധേയത്തിൽ രണ്ടു വർഷത്തിലൊരിക്കൽ നൽകി വരുന്നതാണ് ജെ.കെ.വി.പുരസ്കാരം.Read more in App