2022 ലെ സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണ്ണയിക്കുന്നതിനുള്ള കഥാവിഭാഗം ജൂറിയുടെ ചെയർമാൻ ആര് ?Aരഞ്ജിത്BമധുപാൽCഷാജൂൺ കാര്യാൽDമുകേഷ്Answer: C. ഷാജൂൺ കാര്യാൽ Read Explanation: • സംസ്ഥാന ടെലിവിഷൻ അവാർഡ് നിർണ്ണയത്തിൽ കഥേതര വിഭാഗം ജൂറി ചെയർമാൻ - പി കെ വേണുഗോപാൽ • രചനാ വിഭാഗം ജൂറി ചെയർമാൻ - കെ എം ബീനRead more in App