App Logo

No.1 PSC Learning App

1M+ Downloads
പ്രൊഫ. എം കെ സാനു ഫൗണ്ടേഷൻ നൽകുന്ന 2023 ലെ ഗുരുപ്രസാദം പുരസ്‌കാരം നേടിയത് ആര് ?

Aഎസ് സോമനാഥ്

Bആശാ മേനോൻ

Cഎം എൻ കാരശേരി

Dവി രാജകൃഷ്ണൻ

Answer:

A. എസ് സോമനാഥ്

Read Explanation:

• ഐ എസ് ആർ ഓ ചെയർമാൻ ആണ് എസ് സോമനാഥ് • പുരസ്‌കാര തുക - 25000 രൂപ • 2022 ലെ പുരസ്‌കാരത്തിന് അർഹനായത് - വി രാജകൃഷ്ണൻ


Related Questions:

2023ലെ പ്രൊഫ. എംപി മന്മഥൻ പുരസ്കാരത്തിന് അർഹനായത് ആര് ?
നവീന കലാ സാംസ്‌കാരിക കേന്ദ്രം നൽകുന്ന 11-ാമത് ഓ വി വിജയൻ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?
ആദ്യ കേരളജ്യോതി അവാര്‍ഡ്‌ 2022-ല്‍ നേടിയത്‌ ആര്‌ ?
2012 -ലെ സാഹിത്യത്തിനുള്ള സരസ്വതി സമ്മാൻ ലഭിച്ചത് ഏത് കവിതാ സമാഹാരത്തിനാണ് ?
ഈ വർഷത്തെ കെ പി ഉദയഭാനു സ്മാരക സംഗീത പുരസ്‌കാരം നേടിയത് ആര് ?