App Logo

No.1 PSC Learning App

1M+ Downloads
2022 -24 കാലയളവിലെ സംസ്ഥാന സർക്കാരിൻ്റെ ആർദ്ര കേരളം പുരസ്‌കാരത്തിൽ മികച്ച ഗ്രാമപഞ്ചായത്തായി തിരഞ്ഞെടുത്തത് ?

Aപുന്നയൂർകുളം

Bവെള്ളനാട്

Cമണീട്

Dതണ്ണീർമുക്കം

Answer:

C. മണീട്

Read Explanation:

• എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പഞ്ചായത്താണ് മണീട് • ഒന്നാം സ്ഥാനം നേടിയ ബ്ലോക്ക് പഞ്ചായത്ത് - പേരാമ്പ്ര (കോഴിക്കോട്) • ഒന്നാം സ്ഥാനം നേടിയ ജില്ലാ പഞ്ചായത്ത് - എറണാകുളം • ഒന്നാം സ്ഥാനം നേടിയ മുനിസിപ്പാലിറ്റി - പൊന്നാനി (മലപ്പുറം) • ഒന്നാം സ്ഥാനം നേടിയ കോർപ്പറേഷൻ - തിരുവനന്തപുരം • ഒന്നാം സ്ഥാനം നേടിയവർക്കുള്ള സമ്മാനത്തുക - 10 ലക്ഷം രൂപ • ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ നൽകുന്ന പുരസ്‌കാരം


Related Questions:

2025 ജൂണിൽ എം പി മന്മഥൻ പുരസ്‌കസ്‌കാരം ലഭിച്ചത് ?
അക്ഷരകേളിയുടെ 2025 ലെ എൻ കെ ദേശം പുരസ്കാരത്തിന് അർഹനായത്?
2025 സെപ്റ്റംബറിൽ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് അവാർഡ് നേടിയ കേരളത്തിലെ മേയർ ?
സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ വയോസേവന ആജീവനാന്ത സംഭാവന പുരസ്കാരത്തിന് അർഹയായത്?
കേരള സർക്കാരിന്റെ 2022 - ലെ മികച്ച സംരംഭകയ്ക്കുള്ള ട്രാൻസ്‍ജൻഡർ പുരസ്കാരം നേടിയത് ആരാണ് ?