App Logo

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് അവാർഡ് നേടിയ കേരളത്തിലെ മേയർ ?

Aആനി രാജൻ

Bബിന്ദു കൃഷ്ണൻ

Cജി.എസ്. പ്രദീപ്

Dആര്യ രാജേന്ദ്രൻ

Answer:

D. ആര്യ രാജേന്ദ്രൻ

Read Explanation:

  • യുകെ പാർലമെന്റിൽ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് ആണ് ചടങ്ങുകൾ സംഘടിപ്പിച്ചത്

  • നഗരസഭ നടപ്പിലാക്കിയ "സീഡ് ബോൾ ക്യാമ്പയിൻ " പദ്ധതി സംഘടിപ്പിച്ചതിനാണ് പുരസ്കാരം


Related Questions:

ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്‌കാരം നേടിയ ബ്ലോക്ക് പഞ്ചായത്തുകൾ ഏതെല്ലാം ?
2025-ൽ പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ പി.കെ.കാളൻ പുരസ്‌കാരം ലഭിച്ചത് ?
2025 ജൂണിൽ മലയാള ടെലിവിഷൻ രംഗത്ത് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ പരമോന്ന പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായത്?
2025 ലെ മാധവപ്രിയ പുരസ്‌കാര ജേതാവ് ?
2025 ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത്?