• എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പഞ്ചായത്താണ് മണീട്
• ഒന്നാം സ്ഥാനം നേടിയ ബ്ലോക്ക് പഞ്ചായത്ത് - പേരാമ്പ്ര (കോഴിക്കോട്)
• ഒന്നാം സ്ഥാനം നേടിയ ജില്ലാ പഞ്ചായത്ത് - എറണാകുളം
• ഒന്നാം സ്ഥാനം നേടിയ മുനിസിപ്പാലിറ്റി - പൊന്നാനി (മലപ്പുറം)
• ഒന്നാം സ്ഥാനം നേടിയ കോർപ്പറേഷൻ - തിരുവനന്തപുരം
• ഒന്നാം സ്ഥാനം നേടിയവർക്കുള്ള സമ്മാനത്തുക - 10 ലക്ഷം രൂപ
• ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ നൽകുന്ന പുരസ്കാരം