App Logo

No.1 PSC Learning App

1M+ Downloads
2025 ജൂണിൽ പോഷകാഹാര രംഗത്തെ മികവിനുള്ള ​രാജ്യാന്തര പുരസ്‌കാരമായ ഫെലോ ഓഫ് ദി ഇന്റർനാഷണൽ ന്യൂട്രിഷൻ സയൻസ് പദവി ലഭിച്ച മലയാളി

Aഡോ. ശോഭ വർമ്മ

Bഡോ റബേക്ക കുര്യൻ രാജ്

Cഡോ. കെ.എസ്. രാജശേഖരൻ

Dഡോ. മീര മേനോൻ

Answer:

B. ഡോ റബേക്ക കുര്യൻ രാജ്

Read Explanation:

  • ബെംഗളൂരു നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസ് ന്യൂട്രിഷൻ വകുപ്പ് മേധാവിയാണ്


Related Questions:

2025 ലെ മാധവപ്രിയ പുരസ്‌കാര ജേതാവ് ?
ഭിന്നശേഷി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള കേരള സർക്കാരിൻ്റെ 2024 ലെ പുരസ്‌കാരം നേടിയ കോർപ്പറേഷൻ ?
മൂന്നാമത് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പുരസ്‌കാരം നേടിയത്?
2025 ലെ "പഞ്ചായത്ത് ക്ഷമതാ നിർമാൺ സർവോത്തം സൻസ്ഥാൻ" പുരസ്‌കാരം നേടിയ കേരളത്തിലെ ഏജൻസി ?
2025 ലെ ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരത്തിന് അർഹനായത്?